Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jose Mourinho

ഹൊസെ മൗ​റീ​ഞ്ഞോ റയലിലേക്ക്?

മാ​ഡ്രി​ഡ്: റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് ഏ​റ്റ​വും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി പോ​ര്‍​ച്ചു​ഗീ​സു​കാ​ര​നാ​യ ഹൊ​സെ മൗ​റീ​ഞ്ഞോ ആ​ണെ​ന്ന സൂ​ച​ന ന​ല്‍​കി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഫ്‌​ളോ​റെ​ന്‍റി​നൊ പെ​രെ​സ്.

എ​ന്നാ​ല്‍, മാ​ഡ്രി​ഡി​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മൗ​റീ​ഞ്ഞോ​യു​ടെ പ്ര​തി​ക​ര​ണം.

പോ​ര്‍​ച്ചു​ഗ​ല്‍ ക്ല​ബ്ബാ​യ ബെ​ന്‍​ഫി​ക​യി​ലാ​ണ് മൗ​റീ​ഞ്ഞോ. ബെ​ന്‍​ഫി​ക പു​തി​യ ക​രാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും കൈ​കൊ​ടു​ത്തി​ല്ലെ​ന്നു മൗ​റീ​ഞ്ഞോ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞു.

2010-13 കാ​ല​ഘ​ട്ട​ത്തി​ല്‍ മൗ​റീ​ഞ്ഞോ റ​യ​ലി​നെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു. ലാ ​ലി​ഗ, സൂ​പ്പ​ര്‍ കോ​പ്പ, കോ​പ്പ ഡെ​ല്‍ റേ ​കി​രീ​ട​ങ്ങ​ളും അ​ക്കാ​ല​ത്ത് നേ​ടി.

Latest News

Corehub Up